മൂവാറ്റുപുഴ: ആനിക്കാട് എടാട്ടേല്‍ പരേതനായ ഇ.വി. ജോണ്‍ - ഏലമ്മ ജോണ്‍ ദമ്പതികളുടെ മകള്‍ ജിഷ ജോണ്‍ (46) നിര്യാതയായി. സഹോദരങ്ങള്‍: അനില്‍ ജോണ്‍, നിഷ ജോണ്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.