വാഴക്കുളം: സ്രാമ്പിക്കല്‍ മാത്യുവിെൻറ ഭാര്യ അച്ചാമ്മ (91) നിര്യാതയായി. പൈക മലമാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്, നിര്‍മല, ഷാജി, ബെന്നി, സിബി (നാലുപേരും യു.എസ്.എ). മരുമക്കള്‍: വത്സമ്മ നെയ്യശ്ശേരി, ജോസ് ഭരണങ്ങാനം, ജാന്‍സി ഏഴുമുട്ടം, ഗ്രേസി ഏഴുമുട്ടം, നൈസിന് കോഴിക്കോട് (നാലുപേരും യു.എസ്.എ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ.