പറവൂർ: ചേന്ദമംഗലം തട്ടാരുപറമ്പിൽ ഉണ്ണിയുടെ മകൻ ശശി (45) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: ദേവിക, ദേവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോട്ടയിൽ കോവിലകം പൊതുശ്മശാനത്തിൽ.