വൈപ്പിൻ: നായരമ്പലം കുരിശ്ശിങ്കൽ സേവ്യറിെൻറ ഭാര്യ റീത്ത (66)നിര്യാതയായി. മക്കൾ: ആനി, മിനി, ഷിനി. മരുമക്കൾ: സേവി, ജോയി, ജോസഫ്. സംസ്കാരം ചൊവ്വാഴ്ച 10 ന് വാടേൽ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.