എടവനക്കാട്: പഴമ്പിള്ളി വറുത്കുട്ടിയുടെ ഭാര്യ എലിസബത്ത് (88) നിര്യാതയായി. മക്കള്‍: ജോണ്‍, സ്റ്റീഫന്‍, ജയിംസ്, ജെസി, മേരി, ജാക്സണ് (കെ.എസ്.ഇ.ബി, കാഞ്ഞൂര്‍). മരുമക്കള്‍: ജെസി, അല്‍ഫോൻസ, സീന, അഗസ്റ്റിന്, വര്‍ഗീസ്, മിനി.