എടവനക്കാട്: അണിയൽ കല്ലുമഠത്തിൽ ശിവാനന്ദെൻറ മകൻ ഡോ. സുമോദ് (38) നിര്യാതനായി. മാതാവ്: േപ്രമലത. ഭാര്യ: സുകന്യ. മകൻ: അക്ഷയ്കൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുരിക്കുംപാടം ശ്മശാനത്തിൽ.