കരുമാല്ലൂർ: മാഞ്ഞാലി മണപ്പാടത്ത് മണലിൽ വീട്ടിൽ പരേതനായ എം.വി. പത്മനാഭെൻറ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: പ്രസന്ന, ലീന, ഗിരിജ, സുഭാഷ്, ഗീത, സിന്ധു. മരുമക്കൾ: സതീഷ് കുമാർ, മിനി, അംബി (റിട്ട. വി.ഇ.ഒ), ഉത്തമൻ, പരേതരായ വിജയൻ, രഘു.