മാഞ്ഞാലി: ചൂളക്കപ്പറമ്പിൽ പരേതനായ അബ്ദുല്ലയുടെ മകൻ സഹീർ (59) നിര്യാതനായി. ഭാര്യമാർ: പരേതയായ നസീമ, സൈനബ. മക്കൾ: അജ്മൽ, നസീർ, നൗഫൽ. മരുമക്കൾ: റംസീന, സൈഫിദ, നേഹ.