നീറിക്കോട്: സെൻറ് സെബാസ്റ്റ്യൻസ് റോഡ് ഇലഞ്ഞിക്കൽ വർഗീസിെൻറ ഭാര്യ വരാപ്പുഴ പഞ്ചായത്ത് റിട്ട. ക്ലർക്ക് മോനി (75) നിര്യാതയായി. ചേലാട്ട് കുടുംബാംഗമാണ്. മക്കൾ: റാണി (ഹൈകോടതി), റീന. മരുമക്കൾ: ജോസഫ് തങ്കി (കുമ്പളങ്ങി പഞ്ചായത്ത് അസി. സെക്രട്ടറി), ജൂഡ് (അക്കൗണ്ട് ജനറൽ ഓഫിസ്, തിരുവനന്തപുരം).