കാലടി: മേക്കാലടി പടയാട്ടി വീട്ടിൽ പൗലോയുടെ മകൻ മത്തായി (63) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: റീമ, റിേൻറാ. മരുമകൻ: ജസ്റ്റിൻ.