മൂവാറ്റുപുഴ: തൃക്കളത്തൂർകാവുംപടി ആച്ചുകുന്നേല് വീട്ടില്‍ പരേതനായ രാമന്നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (90) നിര്യാതയായി. കീഴില്ലം കീത്രക്കുടിയില് കുടുംബാംഗമാണ്. മക്കള്‍: അരവിന്ദാക്ഷന്‍നായര്‍, ചന്ദ്രമോഹന്, ഗോപാലകൃഷ്ണന്, വിജയകുമാരി, അനില്‍കുമാര്‍, ശൈലജ, രമാദേവി. മരുമക്കള്‍: കോമളം, തുളസി, ദിലീപ്, രേഖ, പരേതനായ ദിലീപ്, സഹദേവന്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.