മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ റോഡിൽ സൺറൈസ് അപ്പാർട്മെൻറിൽ സൈലേഷ് ലോഡായ (45) കോവിഡനന്തര രോഗത്തെ തുടർന്ന് നിര്യാതനായി. ഹർചന്ദ് ശിവജി ലോഡായയുടെയും വിജയയുെടയും മകനാണ്. കോവിഡ് ഭേദമായി സ്വകാര്യ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസം കുളിമുറിയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: മമത സൈലേഷ്. മക്കൾ: ലബ്ധ, ധേഷ്ന.