കൊച്ചി: എസ്.ആർ.എം റോഡ് കുളപ്പുരക്കൽ ഷൗക്കത്ത് അലി (74) നിര്യാതനായി. ഭാര്യ: പുല്ലേപ്പടി അമ്പഴത്തിങ്ങൽ നജുമ. മക്കൾ: നിഷ, സിമി, മുഹമ്മദ് ജാസിം. മരുമക്കൾ: അജാസ്, ഫാഷിയ.