കോതമംഗലം: വാരപ്പെട്ടി കുഴിക്കാട്ടിൽ പരേതനായ മാത്യുവിെൻറ ഭാര്യ അന്നമ്മ (81) നിര്യാതയായി. വാരപ്പെട്ടി മോളേൽ കുടുംബാംഗമാണ്. മക്കൾ: കെ.എം. പൗലോസ്, സിസിലി, മേരി, എൽദോസ്. മരുമക്കൾ: സുജ, ജോസ്, ഷാജി, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഇഞ്ചൂർ മാർത്തോമൻ സെഹിയോൻ പള്ളി സെമിത്തേരിയിൽ.