വരാപ്പുഴ: കൂനമ്മാവ് സെൻറ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ തേവർകാട് കോച്ചിക്കാട്ട് കെ.വി. ലിയോപോൾഡ് (85) നിര്യാതനായി. ഭാര്യ: എടവനക്കാട് പഴയകാട്ട് കുടുംബാംഗം ഷേർലി. മക്കൾ: ലിജോ വർഗീസ്, ആൻറണി ജോർജ്. മരുമക്കൾ: മേരി കാതറിൻ, ആനി ആൻറണി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് സെൻറ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ.