ആലുവ: ചങ്ങനാശ്ശേരി കണ്ടത്തിൽ പരേതനായ ഡോ. ജോൺ ജോസഫിെൻറ ഭാര്യ സൂസി ജോൺ (81) നിര്യാതയായി. മാരാമൺ തേലപ്പുറം കുടുംബാംഗമാണ്. മകൾ: ബെറ്റി ജേക്കബ്. മരുമകൻ: പരേതനായ ജേക്കബ് പി. മാത്യൂസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് യു.സി കോളജ് സെൻറ് പീറ്റേഴ്സ് മാർത്തോമാപള്ളി സെമിത്തേരിയിൽ.