പിറവം: ഓണക്കൂര്‍ കഴുന്ന് കണ്ടത്തില്‍ ശശിധരന് നായര്‍ (മണി- 70) നിര്യാതനായി. വഴിത്തല സ്വദേശിയാണ്. രാമപുരത്ത് ഏറെക്കാലം തയ്യല്‍ക്കാരനായിരുന്നു. ഭാര്യ: വഴിത്തല കാക്കനാട്ട് കുടുംബാംഗം പത്മകുമാരി. മക്കള്‍: രശ്മി, രാജി (ദുൈബ). മരുമക്കള്‍: രാജേഷ് കല്ലറക്കല്‍, മുഹമ്മദ് ഗദ്ദാഫി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.