പള്ളുരുത്തി: ബൈക്കപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന വടക്കേ ചെല്ലാനം തോപ്പിൽ ബാപ്പു ഡേവിഡിെൻറ മകൻ ജോസഫ് ലെൻസൻ (33) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിത്തോട്ടിലായിരുന്നു അപകടം. മാതാവ്: ലൂസി. സഹോദരൻ: ടെൻസൺ ഡേവിഡ്.