കൊച്ചി: കെ.പി.സി.സി അംഗമായിരുന്ന പാലാരിവട്ടം ഇന്ദിര റോഡ് ശ്രീ നിവാസില്‍ പി.എം.എസ്. റാവു (87) നിര്യാതനായി. എക്സ്പ്രസ് മലയാളം ഡെയ്ലിയിൽ മാധ്യമപ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ശാന്ത റാവു. മക്കള്‍: പി.എസ്.ആര്. റാവു (മുൻ. അസിസ്റ്റൻറ് കമാൻഡൻറ് സി.ഐ.എസ്.എഫ്), രാമകൃഷ്ണ റാവു (മുന്‍ എ.ജി.എം കോര്പറേഷന് ബാങ്ക്), പി.എസ്. രമേഷ് റാവു (ശ്രീബാലാജി ജ്വല്ലറി, കൊടുങ്ങല്ലൂര്‍), ഇന്ദു, വിനയ, വിജയ, ശ്രീലത, സന്ധ്യ. മരുമക്കള്‍: സുശീല കുമാരി (എസ്.ബി.ടി), ധനലക്ഷ്മി, ഗീത പ്രഭു, ദിവാകര്‍ ദാസ്, രവി മല്ലന്, ആനന്ദ കമ്മത്ത്, ഗോപിനാഥ് നായിക്, പ്രേമചന്ദ്ര ഭട്ട്. സംസ്കാരം ബുധനാഴ്ച കൊടുങ്ങല്ലൂരില്‍.