മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാല്‍ മണക്കാട്ട് മറ്റത്തില്‍ കുഞ്ഞിെൻറ മകന് ബിനോയി (38) നിര്യാതനായി. മാതാവ്: മറിയാമ്മ. സഹോദരങ്ങള്‍: ബിനു, ബിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുന്നയ്ക്കാല്‍ സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.