പറവൂർ: വെടിമറ മൂലേപ്പറമ്പിൽ (പാറേപ്പറമ്പിൽ) പുരുഷോത്തമൻ (73) നിര്യാതനായി. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: അനിത, സുനിത, സബിത, ചീത. മരുമക്കൾ: സജീവ്, രാജീവ്, സജീവ്, രാജീവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.