ആലങ്ങാട്: കൊടുവഴങ്ങ വരാറ്റുപടി കോളനി താണിപറമ്പിൽ വീട്ടിൽ രാജപ്പെൻറ ഭാര്യ രമണി (64) നിര്യാതയായി. മക്കൾ: രതീഷ്, ലെനീഷ്, അനിഷ. മരുമക്കൾ: ധന്യ, രാജേഷ്, സിനിഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആലങ്ങാട് പൊതു ശ്മശാനത്തിൽ.