പെരുമ്പാവൂർ: അല്ലപ്ര ആക്കാപ്പറമ്പിൽ എ.എം. വർഗീസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യാമ്മ. മക്കൾ: ശൂശാൻ, എൽദോസ് (എസ്.ബി.െഎ, പെരുമ്പാവൂർ ശാഖ). മരുമക്കൾ: ബേബി, ഷൈനി.