അങ്കമാലി: മേക്കാട് ആലുക്കല്‍ വീട്ടില്‍ ജേക്കബിെൻറ (ബേബി) ഭാര്യ ബിജി ജേക്കബ് (51) നിര്യാതയായി. പീച്ചാനിക്കാട് തേലപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: അജി, അഭി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മേയ്ക്കാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.