പറവൂർ: ചേന്ദമംഗലം മനക്കോടം പായിത്ര വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ പി.കെ. രഞ്ജിത്ത് (48) നിര്യാതനായി. മാതാവ്: ഗീത. ഭാര്യ: ലക്ഷ്മി. മകൻ: കനിഷ്ക്.