പെരുമ്പാവൂര്‍: റിട്ട. ഫോറസ്റ്റ് ഓഫിസർ ഇരിങ്ങോള്‍ കൊച്ചുവീട്ടില്‍ ആര്. ഗോപിനാഥന് നായര്‍ (70) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: രഞ്ജിത്ത് (ഐ.എന്‍.ടി.യു.സി യുവജനവിഭാഗം ജില്ല ചെയര്മാന്), രതീഷ്. മരുമകള്‍: സുധിന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.