ഫോർട്ട്കൊച്ചി: കൂവപ്പാടം കറുപ്പംവീട്ടിൽ പരേതനായ സുലൈമാെൻറ ഭാര്യ ഐഷാബീവി (83) നിര്യാതയായി. മക്കൾ: നജീബ്, സൈനുദ്ദീൻ, ആമിന, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: സീനത്ത്, ആരിഫ, നസീമ, മഹബൂബ്.