കരിമുകൾ: കോഴുവേലിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കൂട്ടുമ്മൽ പങ്കജാക്ഷിയമ്മ (87) നിര്യാതയായി. വടവുകോട് പുത്തൻകുരിശ് മുൻ പഞ്ചായത്ത് അംഗമാണ്. മക്കൾ: പത്മകുമാരി, പരേതനായ മോഹനൻ, വിക്രമൻ നായർ (റിട്ട. എക്സൈസ്), രമാദേവി (തൊഴിൽ വകുപ്പ്), സുരേഷ് കുമാർ (ബിസിനസ്). മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, സത്യവതി, രാജേശ്വരി, ശശിധരൻ നായർ, സുജാത.