തോപ്പുംപടി: കൊച്ചങ്ങാടി ചിത്തുപറമ്പിൽ ഖാദിരിയ്യ വീട്ടിൽ കരുവേലിപ്പടിയിൽ സ്ക്രാപ് കച്ചവടം നടത്തിയിരുന്ന കെ.കെ. ഇബ്രാഹീം കുട്ടി (70) നിര്യാതനായി. മക്കൾ: അഫ്സൽ, നൗഫൽ, ജാസ്മിൻ, റിയാസ്. മരുമക്കൾ: സലീം, തസ്നി, ഷെമിത, ഷജന.