അങ്കമാലി: ബസിലിക്ക നഗറില്‍ കേല്ലലി വീട്ടില്‍ ചാക്കോയുടെ (റിട്ട. കരസേന) ഭാര്യ മേരി (81) നിര്യാതയായി. അങ്കമാലി തളിയപ്പുറം കുടുംബാംഗമാണ്. മക്കള്‍: കെ.സി. ജോയി, ലില്ലി, സെലിന്. മരുമക്കള്‍: മോളി, ജോണി, ഫ്രാന്‍സിസ്.