കൂത്താട്ടുകുളം: വടകര ചാറാണിയിൽ സി.സി. ചൊക്ലി (76) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ മോളേക്കുടിയിൽ കുടുംബാംഗം കാർത്യായനി. മക്കൾ: അജിത്, അമ്പിളി, അനിത. മരുമക്കൾ: ജിബി, പ്രദീപ്, ഷിനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മുണ്ടക്കൽ കൊള്ളിയിൽ.