എടവനക്കാട്: മായാബസാറിൽ കൂട്ടേപ്പടി ബഷീറിെൻറ ഭാര്യ ഐഷാബീവി (52) നിര്യാതയായി. കടുങ്ങല്ലൂർ കച്ചേരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുൽഫിക്കർ (ഇമാം, പേ ബസാർ ലൈറ്റ് ഹൗസ്, മുഹ്യിദ്ദീൻ മസ്ജിദ്), അജ്ഫർ. മരുമക്കൾ: സൈനബ, തസ്നിം.