അങ്കമാലി: തുറവൂര്‍ നെല്ലിക്കാകുടി കോട്ടയ്ക്കല്‍ വീട്ടില്‍ പത്രോസിെൻറ ഭാര്യ റോസിലി (64) നിര്യാതയായി. ഇരിങ്ങാലക്കുട മാളിയേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പ്രമോദ്, പ്രദീപ്, പ്രവീണ്‍. മരുമകന്: അനു ചിയാരം.