ചെങ്ങമനാട്: കോയിക്കല്കടവ് കോയിക്കല്‍ പറമ്പില്‍ പരേതനായ വാടക്കപ്പുറത്ത് കുട്ടികൃഷ്ണപിള്ളയുടെ ഭാര്യ ഗൗരി അമ്മ (89) നിര്യാതയായി. മക്കള്‍: സതി, രാധ (റിട്ട. അക്കൗണ്ട്സ് ഓഫിസര്‍, ജലഅതോറിറ്റി), രാമചന്ദ്രന് (റിട്ട. ക്രോംപ്ടണ്‍ ഗ്രീവ്സ്), ചന്ദ്രിക, ലതിക, പ്രദീപ്കുമാര്‍ (റിട്ട. ശ്രീശക്തി പേപ്പര്‍ മില്‍സ്).