നാഗപ്പുഴ: കാരക്കുന്നേൽ (ചൊള്ളാമഠം) ജോർജ് ഉലഹന്നാൻ (58) നിര്യാതനായി. ഭാര്യ: തഴുവുംകുന്ന് പാലമൂട്ടിൽ കുടുംബാംഗം മേരി. മക്കൾ: ബിജാൻസ് ജോർജ് (യൂത്ത് കോൺഗ്രസ് കല്ലൂർക്കാട് മണ്ഡലം പ്രസിഡൻറ്), ബിബിൻ ജോർജ്. മരുമകൾ: ജിൻറു ബിജാൻസ് കട്ടപ്പന. സംസ്കാരം വെള്ളിയാഴ്ച 11ന് നാഗപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.