കോലഞ്ചേരി: പാങ്കോട് കിഴക്കേകുന്നേൽ പൗലോസിെൻറ ഭാര്യ മറിയാമ്മ (70) നിര്യാതയായി. മക്കൾ: ജിജി, ഷിബി. മരുമക്കൾ: രാജു, സുഭാഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തെങ്ങോട് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.