കോലഞ്ചേരി: മുണ്ടയിൽ പരേതനായ പൗലോസിെൻറ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. കരിങ്ങാച്ചിറ മുക്കടക്കൽ കുടുംബാംഗമാണ്. മക്കൾ: ഷീല, ഷേർളി, ഷിബു, ഷൈനി. മരുമക്കൾ: ജോയി ഇടുക്കി, അനില തമ്മാനിമറ്റം, റെജി കറുകപ്പിള്ളി, പരേതനായ ലിറ്റി ഐസക് വാളകം. സംസ്കാരം വെള്ളിയാഴ്ച 1.30ന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.