കോലഞ്ചേരി: കടയിരുപ്പ് വലമ്പൂർ മണ്ടവത്തിൽ എം.സി. ജോർജ് (69) നിര്യാതനായി. ഭാര്യ: കോലഞ്ചേരി മുണ്ടക്കൽ കുടുംബാംഗം ലീല. മകൻ: ലിജോ ജോർജ് (സിന്തൈറ്റ്). മരുമകൾ: മായ. സംസ്കാരം വെള്ളിയാഴ്ച 12ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് സെമിത്തേരിയിൽ.