പുത്തൻകുരിശ്: കണ്ടംവേലിൽ തങ്കപ്പൻ (86) നിര്യാതനായി. ഭാര്യ: ശാസ്താംമുകൾ വാരിയത്ത്പറമ്പിൽ കുടുംബാംഗം സരസ്വതി. മക്കൾ: കോമളം, ശശീന്ദ്രൻ, കുമാരി, രാജു, ഉഷ, സുധീർ, സുനിത. മരുമക്കൾ: സുകു, ലെനി, അജി, സാലി, രവി, രാജി, വിനയൻ.