തൃക്കളത്തൂര്‍: മുനിസിപ്പൽ മുൻ എൻജിനീയര്‍ കണ്ണിയാരട്ടേല് പി. വര്‍ഗീസ് (ജോര്‍ജ് -85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക). മക്കള്‍: ജോളി, ജോഫി, ജോഷി, ജോമോള്‍ (എല്ലാവരും അധ്യാപകര്‍). മരുമക്കള്‍: മത്തായി (റിട്ട. പൊലീസ്), ജോസ്, കെ.പി. സാബു (എസ്.ഐ, എസ്.പി ഓഫിസ്, ആലുവ), ഷിബു (അധ്യാപകന്).