പെരുമ്പാവൂര്‍: ക്രാരിയേലി കൊച്ചുപുരയ്ക്കല്‍കടവ് കേളോര്കുടി കെ.പി. യാക്കോബ് (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: സാറാമ്മ, ബിജി, ജിബി. മരുമക്കള്‍: തങ്കച്ചന്, ഷാജി, സിജു. സംസ്കാരം ശനിയാഴ്ച 11.30 ന് ക്രാരിയേലി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.