മരട്: കൊച്ചിൻ പബ്ലിക് സ്കൂൾ അധ്യാപികയും മൂവാറ്റുപുഴ രാജമംഗലം കുടുംബാംഗവുമായ ലക്ഷ്മി സുരേഷ് (51) നിര്യാതയായി. ഭർത്താവ്: ഡോ. ജെ. സുരേഷ് കുമാർ (മെഡ്വിൻ സ്പെഷാലിറ്റി ലബോറട്ടറി, എറണാകുളം). മക്കൾ: ഗൗതം കൃഷ്ണ, ഗൗരി കൃഷ്ണ (ഭാവൻസ് വരുണ വിദ്യാലയ). മൃതദേഹം ശനിയാഴ്ച രാവിലെ 7.30ന് തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിനുശേഷം 11ന് മൂവാറ്റുപുഴയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.