മൂവാറ്റുപുഴ: ആനിക്കാട് കാക്കനാട്ട് പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കള്‍: മാത്യു, മേരി, ലിസി, സെബാസ്റ്റ്യന്‍, ജോര്‍ജ് ജോസഫ്, ജോയി, ടൈസി. മരുമക്കള്‍: ലിസി മാത്യു മുള്ളിരിങ്ങാട് (രണ്ടാര്‍), ജോഫി ചിറാപ്പുറത്ത് (തോട്ടക്കര), ബേബി മാറാടികുന്നേല്‍ (പടി. കോടിക്കുളം), അല്ലി സെബാസ്റ്റ്യന്‍ കുരുതൂര് (മാറാടി), ലിസി ജോര്‍ജ് വടക്കേടത്ത് (വഴിത്തല), മിനി ജോയി പാലാന്പറക്കല് (ആയവന), മനു കാരാക്കുന്നേല് (നാടുകാണി). സംസ്കാരം ശനിയാഴ്ച 3.30ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി കുടുംബ കല്ലറയില്‍.