മട്ടാഞ്ചേരി: ചെറളായി സംഗീത നഴ്സിങ് ഹോം അറ്റൻഡർ പാണ്ടിക്കുടി കൊച്ചിൻ കോളജ് റോഡ് നർമദ ദയാനന്ദ കമ്മത്ത് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന നന്ദകുമാർ ഷേണായ് (50) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: ശ്രീനന്ദ, ശ്രീമഞ്ജരി.