കാക്കനാട്: പടമുകള്‍ പരേതനായ കെ.കെ. കുട്ടപ്പെൻറ മകള്‍ സിന്ധ്യ കെ. കോമത്ത് (52, വരാപ്പുഴ കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതയായി. ഭര്‍ത്താവ്: ഡോ. ജയദാസ് (കുസാറ്റ്). ആലപ്പുഴ രാമങ്കരി നാരകത്തറ കുടുംബാംഗമാണ്. മകന്: ഗൗരിശങ്കര്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.