കൊച്ചി: എറണാകുളം മറൈൻഡ്രൈവ് പയനിയർ ടവറിൽ ഡോ. സഫറുല്ല (72) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് സഫറുല്ല (ബംഗളൂരു), റോഷ്ന സഫറുല്ല (മസ്കത്ത്). മരുമകൻ: ഹാരിസ്. സഹോദരങ്ങൾ: അമാനുല്ല (എറണാകുളം), ഷരീഫ് (ബംഗളൂരു), ഫാത്തിമ (കൊല്ലം). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് എറണാകുളം സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.