പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡ് പീറ്റോയുടെ ബാർബർ േഷാപ്പിനടുത്ത് താമസിക്കുന്ന എസ്.എം. അബ്ദുൽ മജീദ് (ജാനു -75) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂന ബീവി. മക്കൾ: ഷബീബ്, ജാബിർ, ശബാന. മരുമക്കൾ: യൂസഫ്, റമീസ, ഫാത്തിമ.