കൂത്താട്ടുകുളം: തിരുമാറാടി പുഞ്ചക്കരയിൽ ചിറപ്പുറത്ത് പൈലി (പാപ്പച്ചൻ -86) നിര്യാതനായി. മക്കൾ: സാജു (ആസ്ട്രേലിയ), ബെന്നി, സജി (ആസ്ട്രേലിയ ), ബിജു (ദുബൈ). മരുമക്കൾ: എൽസമ്മ (ആസ്ട്രേലിയ), ഷാൻറി, ഷാൻറി സജി (ആസ്ട്രേലിയ), മിനി (ദുബൈ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുമാറാടി സെൻറ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.