കോതമംഗലം: കുത്തുകുഴി വായനശാലപ്പടി നാറാണത്ത് എൻ.എ. ജോൺ (90) നിര്യാതനായി. ഭാര്യ: പുല്ലുവഴി പൂണോലി ഏലിയാമ്മ. മക്കൾ: സാേൻറാ, റെജി, സെലി, മിനി (ആസ്ട്രേലിയ). മരുമക്കൾ: സാലി, ഷാലി, റെജി, ജോസ് (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.