പള്ളുരുത്തി: കെ.എം.പി നഗർ പഞ്ഞിച്ചുവട് വട്ടവനപറമ്പിൽ പരേതനായ ബാവയുടെ ഭാര്യ ഹവ്വ (92) നിര്യാതയായി. മക്കൾ: ഉമ്പായി, സുബൈദ, സീനത്ത്, നബീസ, റംല, പരേതനായ ഉമ്മർ. മരുമക്കൾ: സുബൈർ, സിദ്ദീഖ്, സുബൈർ, സാബിറ, സീനത്ത്, പരേതനായ ഷംസുദ്ദീൻ.